ദോഹ: ഗാസ സമാധാന പദ്ധതി ഇസ്രായേൽ നിരസിച്ചത് വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പ്രസ്താവിച്ചു. ......
ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ ലൈംഗികതാൽപര്യം കുറയുന്നത് സാധാരണമാണോ? ഹോർമോൺ വ്യതിയാനങ്ങൾ ഉൾപ്പെടെ നിരവധി ശാരീരിക മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്. ഈ ഘട്ടത്തിലുള്ള സ്ത്രീകളുടെ ലൈംഗികാരോഗ്യം ലക്ഷ്യമിട്ട് പുതിയ ഉൽപ്പന്നവുമായി രംഗത്തെത്താനുള്ള തയ്യാറെടുപ്പിലാണ് യുഎസ് കമ്പനിയായ ആക്റക്സ് (ACRUX).
തൊലിയിൽ ഒട്ടിച്ചുവയ്ക്കാവുന്ന ടെസ്റ്റോസ്റ്റിറോൺ പാച്ചാണ് കമ്പനി വികസിപ്പിക്കുന്നത്. ......
കൊച്ചി : ജെൻസിയുടെ പുതിയ കാലഘട്ടത്തിലും കഥാപ്രസംഗത്തിന് പ്രസക്തിയുണ്ടെന്ന് പ്രഭാഷകനും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെടാമംഗലം സാംസ്കാരികോത്സവത്തിൽകഥാപ്രസംഗവും ജെൻസി കാലവും എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏത് തലമുറയും കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവരാണ്. അവർക്ക് സ്വീകാര്യമായ രീതികൾ കലാവതരണങ്ങൾ മാറ്റപ്പെടേണ്ടതാണ്. ......
എസ്.പി. എസ് ശശിധരനാണ് കേസിന്റെ അന്വേഷണ ചുമതല.......
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ.......
മേടം: കാര്യങ്ങളിൽ പരാജയം നേരിടാനുള്ള സാധ്യതയുണ്ട്. മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകാം.......
തിരുവനന്തപുരം : കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകറെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും മീഡിയാ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. ......
കൊച്ചി : ദേശീയ പാതകളുടെ ഇരുവശവും മധ്യരേഖയിൽ നിന്ന് 40 മീറ്റർ വീതിയിൽ നിർമ്മാണ വിലക്ക് ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ വിധി ദൗർഭാഗ്യകരവും ആശങ്ക ജനിപ്പിക്കുന്നതും ആണെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രസ്താവിച്ചു. കഴിഞ്ഞ ഏപ്രിൽ 13ന് പുറപ്പെടുവിച്ച വിധിയിൽ പാതകളുടെ മധ്യരേഖയിൽ നിന്ന് 75 മീറ്റർ ദൂരത്ത് വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണമുണ്ട് . ......
എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുമ്പോൾ വെള്ളൂരിന് മുഖ്യ പരിഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നദ്ദ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
ഇത് സംബന്ധിച്ചുള്ള നിവേദനം സമർപ്പിച്ചപ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പരിശോധന സംസ്ഥാന സർക്കാർ നടത്തി വരുകയാണ്. പരിശോധനക്ക് റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കൈമാറും. ......
തിരുവനന്തപുരം: ലഹരിക്കേസിൽ അറസ്റ്റിലായ വ്യക്തി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.......